Posts

ആടുതോമയുടെ ജീവചരിത്രം

 ആടുതോമയുടെ ജീവചരിത്രം അറിയണണമെന്നുള്ള ഒരുപാട് പേരുടെ അഭ്യർത്ഥനയെ മാനിച്ചു ഞാൻ കുറച്ചു നാൾ മുൻപിട്ട സ്പടികം സിനിമയുടെ അണിയറകഥകളെ കുറിച്ചുള്ള ഈ ലേഖനം  ഒന്നുകൂടി പോസ്റ്റുകയാണ് മുൻപ് പോസ്റ്റ്‌ വായിച്ചവർ ക്ഷമിക്കുക....  മോഹൻലാലിന്റെ സ്ഫടികം സിനിമ കാണാത്തവർ കേരളത്തിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല എന്നാൽ സ്ഫടികം സിനിമ ഉണ്ടാകാനുള്ള കാരണങ്ങൾ നിങ്ങളിൽ പലർക്കും അറിയാനും വഴിയില്ല. ആ സിനിമയുടെ കാണാകഥകളിലേക്ക് ഒരെത്തിനോട്ടം ആണ് ഈ പോസ്റ്റ്  സ്ഫടികത്തിലെ നായകനായ ആട് തോമ എന്ന കഥാപാത്രം കോട്ടയം ജില്ലയിലെ പാലാക്കടുത്തു കളത്തുകടവ് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു സമ്പന്ന കുടുംബത്തിലെ മൂന്നു ആണ്മക്കളിൽ ഏറ്റവും മൂത്ത ആളായിരുന്ന നോബിൾ എന്ന തന്റേടിയും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു. 1970 കാലഘട്ടത്തിൽ പാലാ, ഭരണങ്ങാനം, പനകപാലം, കളത്തുകടവ് തുടങ്ങിയ പട്ടണവും ഗ്രാമപ്രദേശങ്ങളും അടങ്ങിയ അന്നത്തെ മീനച്ചിൽ താലൂക് മുഴുവൻ വിറപ്പിച്ചിരുന്ന ഒരു റൗഡി ആയിരുന്നു ഈ നോബിൾ.  അക്കാലത്തു പാലായിൽ നിന്നും പനകപാലം വഴി മങ്കൊമ്പിനു പൊയ്ക്കൊണ്ടിരുന്ന ഏക പ്രൈവറ്റ് ബസ് തടഞ്ഞു നിർത്തി കണ്ടക്ടറിൽ നിന്നും കള്...

Miracle

Image
അവള് ‍  ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില് ‍  (കാശിന് ‍  കുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള് ‍  പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന് ‍  തുടങ്ങി... നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന് ‍  ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ... ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള് ‍ ക്ക് നിശ്ചയമില്ലായിരുന്നു... എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില് ‍  പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള് ‍  പുറത്തേയ്‌ക്കോടി... മെഡിക്കല് ‍  ഷോപ്പില് ‍  വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല... ഫാര് ‍ മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു... "എനിക്കൊരു മരുന്ന് വേനം..." കൊച്ചു കുട്ടിയായതു കൊണ്ട് ഫാര് ‍ മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു... "പ്രിസ്‌ക്രിപ്ഷന് ‍  കാണിക്കൂ." "അതെന്തിനാ... ?" ഫാര് ‍ മസിസ്റ്റിന് ‍ റെ മുഖത്ത് അക്ഷമ നിഴലിക്കുവാന് ‍  തുടങ്ങി... "മരുന്നിന് ‍ റെ പേരറിയുമോ,,,?" സംശയത്തോടെ വിക്കി വിക്കി അവള് ‍  പറഞ്ഞു... "അത്... മരുന...