Posts

Showing posts from 2015

Miracle

Image
അവള് ‍  ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില് ‍  (കാശിന് ‍  കുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള് ‍  പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന് ‍  തുടങ്ങി... നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന് ‍  ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ... ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള് ‍ ക്ക് നിശ്ചയമില്ലായിരുന്നു... എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില് ‍  പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള് ‍  പുറത്തേയ്‌ക്കോടി... മെഡിക്കല് ‍  ഷോപ്പില് ‍  വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല... ഫാര് ‍ മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു... "എനിക്കൊരു മരുന്ന് വേനം..." കൊച്ചു കുട്ടിയായതു കൊണ്ട് ഫാര് ‍ മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു... "പ്രിസ്‌ക്രിപ്ഷന് ‍  കാണിക്കൂ." "അതെന്തിനാ... ?" ഫാര് ‍ മസിസ്റ്റിന് ‍ റെ മുഖത്ത് അക്ഷമ നിഴലിക്കുവാന് ‍  തുടങ്ങി... "മരുന്നിന് ‍ റെ പേരറിയുമോ,,,?" സംശയത്തോടെ വിക്കി വിക്കി അവള് ‍  പറഞ്ഞു... "അത്... മരുന...